Breaking News

18 മുതല്‍ നിയമസഭാ സമ്മേളനം

 


ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.

No comments