ഐഎന്‍ടിയുസിയുടെ നിലപാടിനെ പൂര്‍ണമായും തള്ളി കെസി വേണുഗോപാൽ..
മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വെല്ലുവിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ഐഎന്‍ടിയുസിയുടെ നിലപാടിനെ പൂര്‍ണമായും തള്ളിയാണ് കെ സി വേണുഗോപാലും രംഗത്തെത്തിയത്.
ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയുണ്ടായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി പി എം നേതാക്കളും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരനും സ്വകാര്യ ചാനലിനെതിരെ രംഗത്തെത്തിയിരുന്നു.

No comments