എല്ലാം പറഞ്ഞ് ഉറപ്പിക്കാൻ മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്..!! പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച..!! കെ റെയിലിന്റെ..
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും.
കൂടിക്കാഴ്ചയില്‍ കെ റെയിലടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന.
സില്‍വര്‍ ലൈന്‍, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് പിന്തുണ തേടി കഴിഞ്ഞവര്‍ഷം ജൂലൈയിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
സില്‍വര്‍ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പദ്ധതിക്കുണ്ടായിട്ടുള്ള തടസ്സങ്ങളെല്ലാം മറികടക്കാനുള്ള നീക്കമായിരിക്കും മുഖ്യമന്ത്രി നടത്തുക എന്നാണ് സൂചന.

No comments