Breaking News

കൂടിക്കാഴ്ച നടത്തി

 


തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈയിലെത്തി മന്ത്രി കെ രാധാകൃഷ്ണന് സന്ദര്ശിച്ചു. ഡി എം കെ ഹെഡ്ക്വാര്ട്ടേഴ്സായ അണ്ണൈ അറിവാലയത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

No comments