ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ സിംഗ്‌സിന് നാണംകെട്ട തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 126 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
No comments