Breaking News

മുട്ട റോസ്റ്റ്മസാല ക്ക് പണം കൊടുത്തോ..??

 ഹോടെല്‍ ബില്‍ വിവാദത്തില്‍ തന്നെ പരസ്യമായി പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് മറുപടിയുമായി ചിത്തരഞ്ജന്‍ എംഎല്‍എ. 

കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ട് തന്നെയാണ് താന്‍ മടങ്ങിയതെന്ന് എംഎല്‍എ വ്യക്തമാക്കി


No comments