Breaking News

ആന്ധ്രാ പ്രദേശിലെ ജില്ലകളുടെ എണ്ണം കൂടും

 


ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്. 13 ജില്ലകളുടെയും ഉദ്ഘാടനം ഇന്ന് ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍വ്വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ 26 ജില്ലകൾ ആവും.

No comments