Breaking News

വാട്ട്സ് ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനില്‍

 


ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടനെത്തും. വാട്ട്സ് ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments