മൂന്നു ദിവസത്തെ നവ്സങ്കല്‍പ് ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ പ്രഖ്യാപനങ്ങളും സംഘടനാ തലത്തില്‍ വരേണ്ട ഭേദഗതികളും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് നടപ്പാക്കുന്നത് തീരുമാനിക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു.
ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
Reviewed by Web Desk
on
May 16, 2022
Rating: 5
No comments