Breaking News

രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിനോട് ഒരു പടി കൂടി

 


ഐപിഎല്ലില്‍ ഇന്നലെ നടന്ന നിര്‍ണായക  മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ ലഖ്‌നൗവിനെ പരാജയപ്പെടുത്തി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിനോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.

No comments