Breaking News

ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

 


വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ജോര്‍ജ് മുന്‍ എം എല്‍ എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ജാമ്യം അനുവദിക്കാന്‍ കോടതി കണക്കിലെടുത്തിരുന്നു.

No comments