Breaking News

യശ്വന്ത് സിന്‍ഹ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

 


രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ടികളുടെ പൊതു സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

No comments