കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്കിന്ന് അമ്ബത്തിരണ്ടാം ജന്മദിനം. എന്നാല്‍ ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രാഹുല്‍ ഗാന്ധിയ്ക്കിന്ന് അമ്ബത്തിരണ്ടാം ജന്മദിനം
Reviewed by Web Desk
on
June 19, 2022
Rating: 5
No comments