ആംആദ്‌മി പാര്‍ട്ടി ലോക്‌സഭയില്‍ സംപൂജ്യരായി.
പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് സിംഗ് മാന്റെ രാജിയെ തുടര്‍ന്ന് പഞ്ചാബിലെ സഗ്രൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ വിമത വിഭാഗം ജയിച്ചതോടെ ആംആദ്‌മി പാര്‍ട്ടി ലോക്‌സഭയില്‍ സംപൂജ്യരായി.
ശിരോമണി സ്ഥാനാര്‍ത്ഥി സിമ്രാന്‍ജിത് സിംഗ് മാന്‍ ആംആദ്‌മിയുടെ ഗുര്‍മൈല്‍ സിംഗിനെ 5822 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

No comments