Breaking News

അണ്‍ റിസര്‍വ്​ഡ്​ സ്​പെഷല്‍ എക്സ്​പ്രസ്​ ജൂലൈ 29ന്​ പുനരാരംഭിക്കും.

 


ഈറോഡ്​ ജങ്​ഷന്‍-പാലക്കാട്​ ടൗണ്‍-ഈറോഡ്​ ജങ്​​ഷന്‍ അണ്‍ റിസര്‍വ്​ഡ്​ സ്​പെഷല്‍ എക്സ്​പ്രസ്​ ജൂലൈ 29ന്​ പുനരാരംഭിക്കും.

പാലക്കാട്​ ടൗണ്‍ സ്റ്റേഷനില്‍നിന്ന്​ ഉച്ചക്ക്​​ 2.40ന്​ പു​റപ്പെടുന്ന ട്രെയിന്‍ (06818) രാത്രി 7.10ന്​ ഈറോഡിലെത്തും.



No comments