Breaking News

കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

 


കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് അന്വേഷണ വിധേയമായാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡി.സി.സി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആണ് ഇക്കാര്യം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ എടക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

No comments