ആരോപണങ്ങളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവമെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍.
രൗദ്രഭാവം എന്നത് തോന്നല്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. വികല സൃഷ്ടി എത്രയും വേഗം എടുത്തുമാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിവാദത്തില്‍ നടന്‍ അനുപം ഖേര്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു

No comments