Breaking News

കോടതി വളപ്പില്‍ സ്ഫോടനം.

 


കണ്ണൂര്‍ ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം. ഉച്ചയോടടുത്താണ് സംഭവം. പരിസരം വൃത്തിയാക്കിയ ശേഷം മാലിന്യം കത്തിച്ചപ്പോഴാണ് സ്ഫോടനം നടന്നത്.

No comments