ആക്രമണം സിപിഎം ഗൂഡാലോചനയാണെന്ന് ആരോപിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇ.പി ജയരാജനെ സുധാകരന്‍ പരിഹസിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് കണ്‍വീനറെ പോലെ ബുദ്ധിക്കുറവ് ഇല്ലെന്ന് സിപിഎം നേതൃത്വം മനസിലാക്കണമെന്ന് അദ്ദേഹം കുറിച്ചു
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.
Reviewed by Web Desk
on
July 02, 2022
Rating: 5
No comments