Breaking News

കനത്ത മഴ തുടരുന്നു.

 


തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 223 ക്യാമ്ബുകളിലായി 19000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

No comments