ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ഉടുമ്ബഞ്ചോല താലൂക്കിലെ ബൈസണ്‍വാലി – ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
ദേവികുളം താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.
Reviewed by Web Desk
on
July 15, 2022
Rating: 5
No comments