Breaking News

സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്.

 


കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 21 ന് ഹാജരാകാനാണ് നിര്‍ദേശം

No comments