കോണ്‍ഗ്രസിലെ മുന്‍ധാരണ പ്രകാരം പ്രസിഡന്റ് പദവി പങ്കിടുന്നതിന്റെ ഭാഗമായി നടന്ന പുതിയ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍.
നാടകീയരംഗങ്ങള്‍
Reviewed by Web Desk
on
August 20, 2022
Rating: 5
No comments