ഓണാഘോഷത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന് തയ്യാറായി .ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കും.
No comments