Breaking News

അന്വേഷിക്കാന്‍ ഉന്നത സമിതി


യൂണിവേഴ്സിറ്റി ബന്ധു നിയമനങ്ങളേക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നത സമിതിയെ വെക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍. വിരമിച്ച ജഡ്ജി ഉള്‍പ്പെട്ട ഉന്നത സമിതിയാകും നിയമനങ്ങള്‍ അന്വേഷിക്കുക.

No comments