Breaking News

എ​​​​തി​​​​ര്‍​​​​പ്പു​​​​മാ​​​​യി സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ര്‍

 


അ​​​​ഴി​​​​മ​​​​തി​​നി​​​​രോ​​​​ധ​​​​ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ ലോ​​​​കാ​​​​യു​​​​ക്ത​​​​യു​​​​ടെ ചി​​​​റ​​​​ക​​​​രി​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ണ്ടു​​വ​​​​രു​​​​ന്ന ലോ​​​​കാ​​​​യു​​​​ക്ത ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​ സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​തി​​​​ര്‍​​​​പ്പു​​​​മാ​​​​യി സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ര്‍.

No comments