തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍ സൈന്യത്തിന് കൈമാറി കേന്ദ്ര പ്രതിരോധ മന്ത്രി
തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍ സൈന്യത്തിന് കൈമാറി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സൈനികന്റെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനമായ ഫ്യൂച്ചര്‍ ഇന്‍ഫന്‍ട്രി സോള്‍ജിയര്‍ ആസ് എ സിസ്റ്റമാണ് (എഫ്-ഐഎന്‍എസ്‌എഎസ്) ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയത്.കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ലഫ്റ്റനന്റ് ജനറല്‍ ഹര്‍പാല്‍ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിരോധ മന്ത്രി എഫ്-ഐഎന്‍എസ്‌എഎസ് കൈമാറിയത്.

No comments