Breaking News

സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരില്‍ കക്ഷി ചേരാനില്ല

 


സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരില്‍ കക്ഷി ചേരാനില്ല വിസിയെ ക്രിമിനല്‍ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല.

വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്. ആ തെറ്റു തിരുത്തണം.ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇടനിലക്കാരുണ്ട്.ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി,

No comments