Breaking News

ശർമ പ​ദ​വി രാ​ജി​വ​ച്ചു

 


ആ​ത്മാ​ഭി​മാ​നം പ​ണ​യം വ​യ്ക്കി​ല്ലെ​ന്നു മു​ന്ന​റി​യി​പ്പു ന​ല്‍​കി മു​തി​ര്‍​ന്ന നേ​താ​വ് ആ​ന​ന്ദ് ശ​ര്‍​മ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കോ​ണ്‍ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പ​ദ​വി രാ​ജി​വ​ച്ചു.

No comments