Breaking News

തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം

 


എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചിരിക്കുന്നതിനാല്‍ പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും.

No comments