രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 5000ത്തോളം പുതിയ കൊവിഡ്
നിലവില്‍ സജീവ കേസുകള്‍ 0.11% ആയി കുറഞ്ഞു, വീണ്ടെടുക്കല്‍ നിരക്ക് 98.7 ശതമാനമായി വര്‍ദ്ധിച്ചു.
ഇക്കാലയളവില്‍ പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 213.91 കോടി കടന്നു. രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 213.91 കോടി വാക്‌സിന്‍ ഡോസുകള്‍ (94.40 കോടി സെക്കന്‍ഡ് ഡോസുകളും 17.16 കോടി മുന്‍കരുതല്‍ ഡോസുകളും) നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,81,319 ഡോസുകള്‍ നല്‍കി.

No comments