Breaking News

ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ പോലുമാകാതെ ആദംആദ്മി സര്‍ക്കാര്‍.

 


ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ പോലുമാകാതെ ആദംആദ്മി സര്‍ക്കാര്‍. സെപ്തംബര്‍ ഏഴാം തിയതിയായിട്ടും ഓഗസ്റ്റ് മാസത്തെ ശമ്ബളം നല്‍കാന്‍ പോലുമാകാനാവാത്ത വിധം സാമ്ബത്തിക ഞെരുക്കത്തിലാണ് പഞ്ചാബ് സര്‍ക്കാരെന്നാണ് വിവരം

No comments