Breaking News

കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു ബൂത്തില്‍ നിന്നും 50 പേര്‍

 


ചരിത്ര യാത്രയായി മാറുന്ന ഭാരത് ജോഡോ പദയാത്ര ജില്ലയിലെ 2321 ബൂത്തുകളില്‍ നിന്നും ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു ബൂത്തില്‍ നിന്നും 50 പേര്‍ പങ്കെടുക്കുന്ന രീതിയില്‍, 2321 വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

5 റീച്ചുകളായി നടക്കുന്ന പദയാത്രയില്‍ ഒരേസമയം 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അറിയിച്ചു. പദയാത്രയുടെ വിജയത്തിനായി വലിയ ക്രമീകരണങ്ങളാണ് തൃശൂര്‍ ഡി.സി.സി ഒരുക്കുന്നത്.

No comments