Breaking News

സൗദിയില്‍ പുതുതായി 74 കോവിഡ് കേസ്

 


ൗദിയില്‍ പുതുതായി 74 കോവിഡ് രോഗികളും 69 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,13,616 ഉം രോഗമുക്തരുടെ എണ്ണം 8,00,749 ഉം ആയി.

No comments