Breaking News

പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

 


നിയമസഭ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. സാങ്കേതിക വാദങ്ങളുയര്‍ത്തി വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കോടതി വ്യക്തമാക്കി

No comments