സ്പീകര്‍ തെരഞ്ഞെടുപ്പിനായി നിയമസഭ ചേരും.
സെപ്റ്റംബര്‍ പന്ത്രണ്ടിനോ പതിമൂന്നിനോ സ്പീകര്‍ തെരഞ്ഞെടുപ്പിനായി നിയമസഭ ചേരും. അന്തിമതീയതി ഗവര്‍ണറുടെ അനുമതിപ്രകാരം തീരുമാനിക്കും.സഭാ സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സാധാരണഗതിയില്‍ ഇനി മൂന്നു മാസത്തിനു ശേഷമേ സഭ ചേരാന്‍ ഇടയുള്ളൂ. അതുവരെ നീട്ടികൊണ്ടു പോകാതിരിക്കാനാണ് ഒരു ദിവസത്തെ സഭാ സമ്മേളനം വിളിച്ച് സ്പീകര്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്.

No comments