Breaking News

വിമര്‍ശനവുമായി സി പി എം മുഖപത്രം.

 


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി പി എം മുഖപത്രം. നിലപാട് വിറ്റ് ബി ജെ പിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നാണ് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലെ വിമര്‍ശനം.

No comments