Breaking News

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന്

 


നെഹ്രു കുടുംബത്തിന്റെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനെത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് പാര്‍ട്ടിക്കു മുന്നില്‍ കടുത്ത നിബന്ധന വച്ചിട്ടുണ്ട്. താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ തന്റെ വിശ്വസ്തനെ വേണം മുഖ്യമന്ത്രി ആക്കാനെന്നാണ് ​ഗെലോട്ടിന്റെ നിബന്ധന . സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് അറിയിച്ചു

No comments