കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കാനും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാനും അശോക് ഗെഹ്ലോട്ടിന് വഴിയൊരുങ്ങിയതിനു പിന്നാലെ, സംസ്ഥാനത്തെ പ്രധാന പ്രതിയോഗി സചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.
No comments