Breaking News

ന​രേ​ന്ദ്ര മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മ​ക​ര​മാ​യ കൂ​ട്ടാ​യ ദൗ​ത്യം അ​നി​വാ​ര്യ​മാ​ണ്

 


ന​രേ​ന്ദ്ര മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മ​ക​ര​മാ​യ കൂ​ട്ടാ​യ ദൗ​ത്യം അ​നി​വാ​ര്യ​മാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ബി.​ജെ.​പി​ക്ക് ബ​ദ​ലാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. റി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. ശ​ര്‍​മ, ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍, എ​സ്. സ​തീ​ഷ്, ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ്, കെ.​എ. എ​ഡ്വി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​ജെ. മാ​ക്സി എം.​എ​ല്‍.​എ സ്വാ​ഗ​തം പ​റ​ഞ്ഞു.

No comments