Breaking News

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും എല്ലാ തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും പരാതിക്കാരി


നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും എല്ലാ തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും പരാതിക്കാരി.

നീതിയും സത്യവും തന്‍റെ പക്ഷത്താണെന്ന ധൈര്യത്തില്‍ നിന്നാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. നാളെ ഇതുപോലെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകാന്‍ പാടില്ല. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും, പ്രതികരിച്ചാല്‍ മാത്രമേ ഇതെല്ലാം മാറുകയുള്ളൂവെന്നും പരാതിക്കാരി പറഞ്ഞു

No comments