കെ.പി.സി.സി അധ്യക്ഷനെയും എ.ഐ.സി.സി അംഗങ്ങളെയും നിശ്ചയിക്കാന്‍ എ.ഐ.സി.സി പ്രസിഡന്‍റ് സോണിയ ഗാന്ധിയെ കെ.പി.സി.സി ജനറല്‍ ബോഡി യോഗം ചുമതലപ്പെടുത്തി.ഇതുസംബന്ധിച്ച ഒറ്റവരി പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
No comments