ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥി
ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഖാര്‍ഗെ ഇന്ന് 12ന് നാമനിര്‍ദേശപത്രിക നല്‍കും. പത്രികയില്‍ എ.കെ. ആന്റണി ഒപ്പുവച്ചു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്നവസാനിക്കും. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗും, ശശി തരൂരും ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയില്‍ പത്രിക സമര്‍പ്പിക്കും.
അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒക്ടോബര്‍ എട്ടിന് പുറത്തിറക്കും. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 19നുമാണ്.

No comments