Breaking News

മത്സരം ദിഗ്‌വിജയ് സിംഗും ശശി തരൂരും തമ്മിൽ

 


കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട് തീര്‍ത്തുപറഞ്ഞതോടെ ദിഗ്‌വിജയ് സിംഗും ശശി തരൂരും തമ്മിലാകും മത്സരമെന്ന് ഉറപ്പായിരിക്കുകയാണ്.

No comments