രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയിലാക്കി ഗെഹലോട്ട് പക്ഷത്തിന്റെ വിമതനീക്കം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 90 എംഎല്‍എമാര്‍ രാജിക്കൊരുങ്ങിയതായാണ് റിപ്പോര്‍ട്ട്
No comments