ചൈനയില്‍ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാനമായ 20-ാം ദേശീയ കോണ്‍ഗ്രസ് നാളെ മുതല്‍ തുടക്കമാകും.പരമോന്നത നേതാവ് ഷീ ജിന്‍പിംഗിന് (69) തുടര്‍ച്ചയായ മൂന്നാം തവണയും പ്രസിഡന്റായി നിലനിറുത്താന്‍ അവസരമൊരുക്കുമെന്ന് കരുതുന്ന നിര്‍ണായക സമ്മേളനമാണിത്.
No comments