310 പേരുള്ളതില്‍ 294 പേര്‍ വോട്ട് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ആകെ 310 പേരുള്ളതില്‍ 294 പേര്‍ വോട്ട് ചെയ്തു.
വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, പുനലൂര്‍ മധു, പ്രതപവര്‍മ തമ്ബാന്‍ എന്നിവര്‍ മരിച്ചു.കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. .ടി.എച്ച് മൂസ്ത്ഫ, വയലാര്‍ രവി, പിപി തങ്കച്ചന്‍, കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല
ബലാത്സംഗ കേസില്‍ പ്രതിയായതിനെതുടര്‍ന്ന് ഒളവില്‍ കഴിയുന്ന പെരുമ്ബാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.കണ്ണൂരില്‍ നിന്നുള്ള
സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം.

No comments