ഭഗവല്‍ സിംഗിനെ ഇന്ന് വീണ്ടും തെളിവെടുപ്പിന് എത്തിക്കും
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗിനെ ഇന്ന് വീണ്ടും തെളിവെടുപ്പിന് എത്തിക്കും.
കൊലപാതകത്തിന് ഉപയോഗിച്ച കയര്‍, കത്തി എന്നിവ സംബന്ധിച്ച് അന്വേഷണം നടത്താനാണ് തെളിവെടുപ്പ്. ഇതിനായി ഇലന്തൂരിലെ കടകളില്‍ ഭഗവത് സിങ്ങിനെ കൊണ്ട് പോയി തെളിവെടുക്കും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കും.

No comments