Breaking News

സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

 


ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും അദ്ദേഹം കോര്‍ കമ്മിറ്റിയില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

സുരേഷ് ഗോപിയുടെ പ്രതിബദ്ധതയില്‍ ആര്‍ക്കും സംശയമില്ല. സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ല എന്നും മുരളീധരന്‍ പറഞ്ഞു.

No comments