Breaking News

സിസോദിയ നാളെ അറസ്റ്റിലാകുമെന്ന് എ.എ.പി.

 


ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സി.ബി.ഐ നോട്ടീസ് അയച്ചതിനു പിന്നാലെ, സിസോദിയ നാളെ അറസ്റ്റിലാകുമെന്ന് എ.എ.പി.

No comments